Kerala HC Denies Bail For Actor Dileep | Oneindia Malayalam

2017-07-24 21

The Kerala High Court Monday rejected the bail plea of actor Dileep in the sensational actress abduction case. Dileep, who has served almost 10 days in jail, had approached the court on Thursday but it reserved the verdict.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യ ഹര്‍ജി റദ്ദാക്കിയത്.
ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ദിലീപ്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ ആണ് ഹാജരായത്.